ജന്മദിനത്തിൽ കോവിഡ് പ്രതിരോധത്തിന് ഒന്നരക്കോടിയുടെ സഹായവുമായി മോഹന്‍ലാല്‍

0
32

 അറുപത്തിയൊന്നാം ജന്മദിനത്തിൽ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ  ഉപകരണങ്ങൾ ആശുപത്രികളിൽ എത്തിച്ച സൂപ്പർതാരം മോഹൻലാൽ.

കിടക്കകള്‍, വെന്‍റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിയത്