3.5 കിലോ ലഹരി വസ്‌തുക്കളുമായി പ്രവാസികള്‍ പിടിയില്‍

0
25

കുവൈത്ത്‌ സിറ്റി: ഹാഷിഷ്‌, ഷാബു എന്നിവ ഉള്‍പ്പടെയുളള മൂന്നര കിലോ ഗ്രാം ലഹരി വസ്‌തുക്കളുമായി അറബ്‌ വംശജരായ രണ്ട്‌ പേര്‍ കുവൈത്തില്‍ പിടിയിലായി. അനധികൃത വിപണനവും, ഉപയോഗവും ലക്ഷ്യമിട്ടാണ്‌ മയക്ക്‌ മരുന്നുകളും സൈക്കോസ്‌ട്രോപിക്‌ പദാര്‍ത്ഥങ്ങളും ഇവര്‍ കടത്തിയതെന്നും, ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റ സമ്മതം നടത്തിയതായും നാര്‍ക്കോട്ടിക്‌ ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.