കുരങ്ങുപനി കുവൈത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

0
26

കുവൈത്ത് സിറ്റി: കുവൈത്തിൽ കുരങ്ങ്‌പനി വൈറസ് ബാധയൊന്നും റിപ്പോർട്ട് ചെയ്തിതിട്ടില്ലെന്നും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ 100-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.