പെൺമക്കൾ ചേർന്ന് അമ്മയെ കൊലപ്പെടുത്തി തല അറുത്തെടുത്ത് ഉപേക്ഷിച്ചു

0
20

കുവൈത്ത് സിറ്റി: അമ്മയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ രണ്ടു പെൺമക്കൾ പിടിയിലായി. കൊലപാതക ശേഷം തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ പലതാക്കി മാലിന്യ സഞ്ചികളിലാക്കി ഇവർ ഉപേക്ഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തീരദേശ ത്തോട് അടുത്തുള്ള ദോഹ പ്രദേശത്തിന്  സമീപത്തായിരുന്നു സംഭവം.