കുവൈത്ത് സിറ്റി: ഞായറാഴ്ച മുതൽ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിിനെതിരെ നിരവധി എംപിമാർ രാഗത്ത്.
ഇത് പരിഹാരമല്ലെന്നും, കർഫ്യൂ കാരണം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും അവർ ആരോപിക്കും. തീർത്തും തെറ്റായ തീരുമാനമായിരുന്നു ഇതെന്നും MP മാരെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.