മുബാറക്ക് അൽ കബീറിൽ വീട്ടിൽ തീപിടുത്തം മൂന്നുപേർക്ക് പരിക്കേറ്റു

0
19

കുവൈത്ത് സിറ്റി: മുബാറക് അൽ-കബീർ പ്രദേശത്തെ ഒരു വീട്ടിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീടിൻറെ ബേസ്മെന്റിൽ ആയിരുന്നു തീപിടുത്തം ഉണ്ടായത്. അൽ-ഖുറൈൻ, മുബാറക് അൽ-കബീർ സെന്ററുകളിൽ നിന്നുള്ള രണ്ട് അഗ്നിശമന സേനകൾ സംഭവസ്ഥലത്തെത്തി തീ അണച്ചു.