കർഫ്യൂ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ

0
28

കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ നിയമം ലംഘിച്ച് സ്റ്റോറുകളും പലചരക്ക് കടകളും  തൊഴിലാളികളെ കാൽനടയായി ഉപഭോക്താക്കളുടെ വീടുകളിലേക്ക്  വയ്ക്കുന്നതായി ശ്രദ്ധയിൽ പെട്ടതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഏതെങ്കിലും സ്ഥാപനത്തിലെ തൊഴിലാളി ഇത്തരത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ അവർക്കെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. എല്ലാ ഗവർണറുമായി ഏതെങ്കിലും വാണിജ്യ സ്ഥാപനം ലഭിക്കുകയാണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ മുൻസിപ്പാലിറ്റി അധികാര സമിതി എല്ലാ ബ്രാഞ്ചുകളിലെയും  പരിശോധന സംഘങ്ങൾക്ക് നിർദേശം നൽകി