ഉച്ചയ്ക്ക് 12.30 ഓടെ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാട്‌സാപ്പ് ഹാങ്ങായിരുന്നു. വാട്ട്സ്ആപ്പ് തകരാറിനെക്കുറിച്ച് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് രണ്ടേകാലോടെ ആപ്പ്പ്രവർത്തനം പുനരാരംഭിച്ചു .മുന്‍കാലങ്ങളിലേത് പോലെ വാട്ട്സ്ആപ്പിന്റെ തകരാര്‍ നേരിട്ട് ട്വിറ്ററില്‍ ‘#Whatapp’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായിരുന്നു