ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഭ്രമണപഥത്തിലെത്തി

0
31

ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ ശ്രേണിയിലെ മൂന്നാം ഉപഗ്രഹം സൂര്യന്റെ 742 കിലോമീറ്റര്‍ ചുറ്റളവിലുള്ള പോളാര്‍ ഓര്‍ബിറ്റില്‍ എത്തി. പിഎസ്എല്‍വി സി54 റോക്കറ്റിലാണ് എട്ട് ചെറു ഉപഗ്രഹങ്ങൾ ഇസ്രോ വിക്ഷേപിച്ചത്. രാവിലെ 11.56 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ദൗത്യം വിജയമെന്ന് ഐഎസ്ആര്‍ഒഅറിയിച്ചു.പിഎഎല്‍വിയുടെ 56ാം ദൗത്യമാണ് ഇത്.