India ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി By Publisher - January 31, 2023 0 17 Facebook Twitter Google+ Pinterest WhatsApp രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പറ്റി നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഉന്മേഷത്തോടെയാണ് പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടങ്ങുന്നു. ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു