ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ്

അഗർത്തല : ത്രിപുരയിൽ 60 അംഗ നിയമസഭ യിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച. രാവിലെ ഏഴു മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുര ക്ഷാവലയത്തിലാണ് സംസ്ഥാനം. അയൽ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേ ക്കുമുള്ള അതിർത്തികൾ കഴിഞ്ഞദിവസം അടച്ചിരുന്നു. വോട്ടെണ്ണൽ നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് രണ്ടിന് നടക്കും.