വായ്പ അപേക്ഷ നിരസിച്ചതിന് ബാങ്കിന് തീയിട്ട സംഭവം; 12 ലക്ഷത്തിന്‍റെ നഷ്ടം

0
16

ഹവേരി (കർണാടക): വായ്പ അപേക്ഷ നിരസിച്ചതിനെത്തുടർന്ന് യുവാവ് ബാങ്കിന് തീയിട്ട സംഭവത്തിൽ 12 ലക്ഷത്തിന്‍റെ നഷ്ടമെന്ന് പോലീസ്. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. റാട്ടിഹള്ളി ടൗൺ സ്വദേശിയായ വസിം ഹസ്രത്‌സാബ് മുല്ലയാണ് ബാങ്കിന് തീയിട്ടതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കാനറാ ബാങ്ക് ശാഖയ്ക്കാണ് വസിം തീയിട്ടത്.