ഉത്തര്‍പ്രദേശിൽ മൂന്നാമത്തെ മന്ത്രിയും പാര്‍ട്ടി വിട്ടു

0
19

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബി ജെ പിയില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു. നേരത്തേ പാര്‍ട്ടി വിട്ട രണ്ട് മന്ത്രിമാര്‍ക്ക് പിന്നാലെ ഇന്ന് ഒരു മന്ത്രികൂടെ സ്ഥാനം രാജിവെച്ചു. ആയുഷ് മന്ത്രി ധരം സിംഗ് സൈനിയാണ് പാര്‍ട്ടി വിട്ടത്. ഇതോടെ രാജിവെക്കുന്ന എം എല്‍ എമാരുടെ എണ്ണം ഒമ്പതായി. നേരത്തെ എം എല്‍ എയായ മുകേഷ് വര്‍മ്മയും രാജി നല്‍കിയിരുന്നു