ലഖിംപുർ സംഭവത്തിൽ 2 പേർ പിടിയിൽ; മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തില്ല

0
23

ലഖ്‌നൗ: ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തില്ല. ലവ് കുശ്, ആശിഷ് പാണ്ഡെ എന്നിവരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്.