ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

0
20

ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക ഹവേരി സ്വദേശിയായ നവീന്‍ എസ്.ജി (21) ആണ്‌ മരിച്ചത്. വിദേശകാര്യമന്ത്രാലയം മരണം സ്ഥിരീകരിച്ചു. ഖര്‍കീവിലെ ഷെല്ലാക്രമണത്തിലാണ് മരണം. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍.

കടയില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം.  വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു