ഗോവയിൽ മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപി അധികാരത്തിലേക്ക്

0
29

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്  പ്രമോദ് സാവന്ത് തന്നെ ഇത്തവണയും മുഖ്യമന്ത്രിയാകും.  എംജിപിയും സ്വതന്ത്രരും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായി പ്രമോദ് പറഞ്ഞിരുന്നു.  ഈ മാസം 14ന് ബിജെപി മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.  മന്ത്രി സഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി ബിജെപി നേതാക്കൾ ചര്‍ച്ച നടത്തും.