കോഴിക്കോട്: കോഴിക്കോട്നാഷണൽ യൂത്ത് ലീഗ് ജിലയിലെ ചില ഭാരവാഹികൾ ഒഴികെ എല്ലാ മണ്ഡലം കമ്മിറ്റികളും ഭാരവാഹികളും സംസ്ഥാന പ്രസിഡണ്ടിനോടൊപ്പം നിലയുറപ്പിക്കുമെന്ന് നാഷണൽ യൂത്ത് ലീഗ്.മെമ്പർഷിപ് അടിസ്ഥാനത്തിൽ പാർട്ടിയുടെ ഉന്നത ബോർഡിയായ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്ത പ്രസിഡന്റിനാണ്
പാർട്ടി ഭരണ ഘടന പ്രകാരം കൂടുതൽ അധികാരം.അതുകൊണ്ട് തന്നെ പാർട്ടിയുടെ ഓത്യോധിക പക്ഷം സംസ്ഥാന പ്രസിഡന്റ് പ്രൊഫ : എ പി അബ്ദുൽ വഹ്ഹാബ് നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ ലീഗിനാണ്
മാത്രവുമല്ല, ഇക്കാലമത്രയും ഇടത് മതേതര ചേരിയോടൊപ്പം, ഇടത് പക്ഷ നിലപാട് ഉയർത്തി പിടിച്ച നേതാവ് കൂടിയാണ് സംസ്ഥാന പ്രസിഡന്റന്നും ജില്ലാ എൻ വൈ എൽ ഭാരവാഹികൾ അഭിപ്രായപെട്ടു.
ജില്ലാ ഭാരവാഹി മീറ്റിംഗ് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഷംസീർ കരുവൻതുരുത്തിഉദ്ഘാടനം ചെയ്തു ജില്ലാ വൈ! പ്രസിഡന്റ് റഹീം ചെറിയ കാട്ട് അദ്ധ്യക്ഷത വഹിച്ചു റഷീദ് തട്ടുങ്ങൽ (കൊടുവളളി) ,ജുനൈജ് (കുറ്റ്യാടി,) ഷാജഹാൻ, സിറ്റി,മുസമ്മിൽ (സിറ്റി) റൈസൽ വടകര, റിയാസ് വാവാട്, മുജീബ് പട്ടിണികര ഹബീബ് ഒളവണ്ണ സർജാസ് ബേപ്പൂര്, തുടങ്ങിയവർപങ്കെടുത്തു പ്ലസ്ടു SSLC ഉന്നത വിജയികൾക്ക് മഹ്ബൂബെ മില്ലത്ത് എജുകേഷണൽ. അവാർഡ് നൽകാനും യോഗം തിരുമാനിച്ചു കരിംപിലാക്കി സ്വാഗതവും റഫീഖ് കല്ലുംപാറ നന്ദിയുംപറഞ്ഞു