ജൂലൈമുതല്‍ നേപ്പാളില്‍ നിന്നും കവൈത്ത് ഉള്‍പ്പടെ 9 രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവ്വീസാരംഭിക്കും

0
37

കുവൈത്ത് സിറ്റി –  ജൂലൈ മാസം മുതല്‍ നേപ്പാളില്‍ നിന്നും കവൈത്ത് ഉള്‍പ്പടെ 9 രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവ്വീസാരംഭിക്കുന്നതായി റിപ്പോർട്ടുകള്‍.കുവൈത്ത്‌, ഇന്ത്യ, ഖത്തര്‍, തുര്‍ക്കി, യുഎഇ സൗദി, ഒമാന്‍ , മലേഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കാണ്‌ നേപ്പാളില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്‌. ഈ രാജ്യങ്ങളിലെ 11 നഗരങ്ങളിലേക്കായി 21 സര്‍വ്വീസുകളാണ്‌ നടത്തുക. പ്രാദേശക പത്രമായ മൈ റിപ്പബ്ലിക ആണ്‌ വിവരം പുറത്തുവിട്ടത്‌.

കുവൈത്ത്‌ – ചൊവ്വ, വെള്ളി ദിവസങ്ങളില്‍

ദമ്മാം – ചൊവ്വ, വെള്ളി

ദുബൈ – ചൊവ്വ, വെള്ളി

ഷാര്‍ജ – ചൊവ്വ

കോലലംപൂര്‍ – ചൊവ്വ, ശനി

ദോഹ – ഞായര്‍ , തിങ്കള്‍, ബുധന്‍

ഡല്‍ഹി – ബുധന്‍, വെള്ളി

ഇസ്‌താംബൂള്‍ – വ്യാഴം, ശനി

നരീത – വെള്ളി

മസ്‌ക്കറ്റ്‌ – ശനിയാഴ്‌ച