കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധനം, കേസ് ജൂൺ എട്ടിലേക്ക് മാറ്റി

0
22

കുവൈത്ത് സിറ്റി: കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിച്ചതുമായ ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് കോടതി  ജൂൺ 8-ലേക്ക് മാറ്റിവച്ചു. ഇതിലെ ഉള്ളടക്കം കുവൈറ്റ് സമൂഹത്തിനും പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും എതിരാണെന്ന വാദമാണ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർത്തിയത്. ആയതിനാൽ കേസ് തള്ളണമെന്നാണ് സർക്കാരിന്റെ വാദം.  Netflix-ലെ പെർഫെക്ട് സ്ട്രേഞ്ചേഴ്സ് എന്ന പരിപാടിയുടെ  വിവാദപരമായ ഉള്ളടക്കം ആണ് നിരോധനത്തിന് മൂലകാരണം.