Kuwait Associations ‘സെക്കുലർ ഇന്ത്യ റാലി’യുടെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു By Publisher - May 12, 2023 0 43 Facebook Twitter Google+ Pinterest WhatsApp മെയ് 26 ന് വെള്ളിയാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന സെക്കുലർ ഇന്ത്യ റാലിയുടെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു. ഐ എൻ എൽ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഇക്ബാൽ മാളികക്ക് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ പോസ്റ്റർ കൈമാറി