ബലിപെരുന്നാൾ ജൂൺ 28 ന് ബുധനാഴ്ച

0
29

റിയാദ്: സൗദിയിൽ മാസപ്പിറവി ദൃശ്യമായി .  അറഫ ദിനം ജൂൺ 27 നു ചൊവ്വാചയും  ബലിപെരുന്നാൾ ജൂൺ 28 ന് ബുധനാഴ്ചയും ആയിരിക്കും.ഹജ്ജ് ചടങ്ങുകൾക്ക് ജൂൺ ജൂൺ 26ന് തുടക്കം കുറിക്കും. ദുൽഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്നും  മിനായിലേക്ക് നീങ്ങി തുടങ്ങും. ജൂലൈ 01 ന് (ദുൽഹജ്ജ് 13) ചടങ്ങുകൾ അവസാനിക്കും.