ഭാഗിക കര്‍ഫ്യൂ ഭേദഗതി; മന്ത്രിസഭ തീരുമാനം എടുക്കാതെ പിരിഞ്ഞു

0
16

കുവൈത്ത് സിറ്റി: ഭാഗിക കര്‍ഫ്യൂ ഭേദഗതി സംബന്ധിച്ച്  തീരുമാനങ്ങളൊന്നുമെടുക്കാതെ കുവൈത്ത് മന്ത്രിസഭ പിരിഞ്ഞു. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്  അല്‍ ഖബാസ്  ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്

കര്‍ഫ്യൂവിൻ്റെ അനന്തരഫലങ്ങൾ  രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മന്ത്രിസഭ വിലയിരുത്തും. തുടര്‍ന്നായിരിക്കും കര്‍ഫ്യൂ നീട്ടണമോ അതോ റദ്ദാക്കണോ എന്നത് തീരുമാനിക്കൂവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.