ദേശീയ ചലച്ചിത്ര പുരസ്കാരം; നടൻ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം

0
40

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം

ഇന്ദ്രൻസ് – പ്രത്യേക ജൂറി പരാമർശം. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ഇത്. ഹോം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു.

കണ്ടിട്ടുണ്ട് – മികച്ച അനിമേഷൻ ചിത്രം

മൂന്നാം വളവ് – മികച്ച പരിസ്ഥിതി ചിത്രം