അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ജനുവരി 22ന് നടത്തുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര. ഡിസംബർ 31 ഗ്രൗണ്ട് ലെനൽ നിർമാണം പൂർത്തികരിക്കുമെന്നും പ്രധാനമന്ത്രിയെ ഔദ്യാഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ 25000 ഓളം ഹിന്ദുമതവിശ്വാസികളെ പങ്കെടുപ്പിക്കും. 10000 പ്രത്യേക അതിഥികൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 20 മുതൽ 24 വരെ പ്രധാനമന്ത്രി അയോധ്യയിൽ തുടരുമെന്നാണ് സൂചന. മാത്രമല്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
Recent pictures from Shri Ram Janmabhoomi Mandir construction site.
श्री राम जन्मभूमि मंदिर निर्माण स्थल से आज प्राप्त चित्र pic.twitter.com/qMKiQhPRAn
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) September 25, 2023