ശ്രീലങ്ക ഇന്ത്യക്കാർക്ക് സൗജന്യ വിസ അനുവദിക്കും

0
39

ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിസ രഹിത പ്രവേശനം ശ്രീലങ്ക അനുവദിക്കുമെന്ന് ലങ്കൻ വിദേശകാര്യ മന്ത്രി  അറിയിച്ചു. ഇതിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകിയതായും മന്ത്രി അലി സാബ്രി പറഞ്ഞു. അടിയന്തര പ്രാബല്യത്തോടെ ആരംഭിച്ച  പദ്ധതി 2024 മാർച്ച് 31 വരെ തുടരുമെന്നും മന്ത്രി പറഞ്ഞു.