‘വാട്ട്‌സ്ആപ്പ് പിങ്ക് തട്ടിപ്പ്’ ജാഗ്രത പാലിക്കുക

0
11

കുവൈറ്റ് സിറ്റി: “വാട്ട്‌സ്ആപ്പ് പിങ്ക്” എന്ന പുതിയ തട്ടിപ്പിനെക്കുറിച്ച്  പൊതുജനങ്ങൾക്ക്  മുന്നറിയിപ്പുമായി ചണ്ഡീഗഡ് പോലീസിന്റെ സൈബർ സെൽ വാട്ട്‌സ്ആപ്പ്മായി ബന്ധപ്പെട്ട ഒരു അധിക ഫീച്ചറാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ ഈ ലിങ്ക് ഉപയോക്താക്കൾക്ക് അയയ്ക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ തട്ടിപ്പുകാർക്ക് സാധിക്കുമെന്ന് സൈബർ സെൽ വെളിപ്പെടുത്തി.