താമസ നിയമ ലംഘനം; 35 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: താമസ നിയമം ലംഘിച്ചതിന് 35 പേരെ അധികൃതർ ജലീബ് അൽ-ശുയൂഖിൽ നിന്ന്  പിടികൂടി.ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.