തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

0
20

കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ശിവപ്രസാദ് രവീന്ദ്രൻ (51) കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.