കൊല്ലം: കരുനാഗപ്പള്ളി കളീക്കൽ കിഴക്കതിൽ അബ്ദുൽ അസീസിൻ്റെ ഭാര്യ സാറാ ഉമ്മ (92) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച അസർ നമസ്ക്കാരത്തോട് കൂടി 3.30 PM ന് കരുനാഗപ്പള്ളി ജൂമാമസ്ജിദിൽ. മക്കൾ ലൈാലാബീവി, ബഷീർ കുട്ടി റിട്ട. മിലിട്ടറി, സലിം രാജ് (കുവൈറ്റ്) റസിയത്ത് (MOD കുവൈറ്റ്) നസീമ (പോസ്റ്റാഫീസ് RD ഏജൻ്റ്) പ്രീജ ഷെരീഫ് (JHI കരുനാഗപ്പള്ളി) മരുമക്കൾ കെ.റഹീം (റിട്ട. ബിഎസ്.എഫ്) ആബിദ ബീവി (എ.എൽ ഓ’ പത്തനംതിട്ട) ഷാഹിദ ബീവി, എബ്രഹാം (കുവൈറ്റ്) റഹീം.എൽ .ഐ സി ഏജൻ്റ്, ഷെറീഫ് ഈ.എസ്.ഐ കോർപ്പറേഷൻ)*