നബിദിനത്തോടനുബന്ധിച്ച് ഒമാനിൽ തടവുകാർക്ക് ജയിലിൽ മോചനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് 300ല്‍ പരം തടവുകാര്‍ക്ക് മോചനം നൽകാൻ ഉത്തരവിട്ടത്.. വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്. മോചിതരാകുന്ന 328 തടവുകാരിൽ 107 പേര് പ്രവാസികളാണ്.