മസ്‌ക്കത്ത്: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 4 പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‌തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ബൗഷര്‍ വിലായത്തിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പിടിക്കപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇവര്‍ രാജ്യത്തെ താമസ തൊഴില്‍ നിയമങ്ങളും ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.