കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കുള്ള ഓൺലൈൻ റെസിഡൻസി പുതുക്കൽ തുടരുമെന്നതായി ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് ആറ് മാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രവാസികളുടെ റസിഡൻസി റദ്ദാക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്‌മെന്റ് കൈക്കൊണ്ടിട്ടല്ല. പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാം, അവരുടെ റസിഡൻസി സാധുതയുള്ളതാണെങ്കിൽ, സാധ്യമാകുമ്പോഴെല്ലാം പ്രശ്‌നങ്ങളൊന്നും നേരിടാതെ മടങ്ങിവരാം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ആയി പത്ര റിപ്പോർട്ടിൽ പറയുന്നു.
Home Middle East Kuwait കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്കുള്ള ഓൺലൈൻ റെസിഡൻസ് പുതുക്കൽ ഇപ്പോഴും തുടരുന്നു