കുവൈത്ത് സിറ്റി: മെയ് 18 ബുധനാഴ്ച ഇന്ത്യൻ എംബസിയുടെ പ്രതിവാര ഓപ്പൺ ഹൗസ് മെയ് 18 ബുധനാഴ്ച എംബസി പരിസരത്ത് നടക്കും. രാവിലെ 11:00 മണി മുതൽ 12:00 വരെയാണിത്. രാവിലെ 10:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നു, പേര് വിവരങ്ങൾ , പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡന്റിഫിക്കേഷൻ നമ്പർ, കുവൈറ്റിലെ കോൺടാക്റ്റ് നമ്പർ, വിലാസം എന്നിവ സഹിതം.kuwait@mea.gov.in എന്ന ഐഡിയിൽ മുൻകൂട്ടി ഇമെയിൽ ചെയ്യണം