കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുവൈത്ത് വിട്ടത് 1,40,000 ഗാർഹിക തൊഴിലാളികൾ

0
21

കുവൈത്ത് സിറ്റി: മൂന്ന് വർഷത്തിനിടെ  1,40,000 ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിട്ടു . ഔദ്യോഗിക കണക്കുകൾ പ്രകാരം കുവൈത്തിലെ ഗാർഹിക ജീവനക്കാരുടെ എണ്ണത്തിൽ 19 ശതമാനത്തിലധികം കുറവുണ്ടായി. 2019 മുതൽ 2021 വരെ, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.