ഓക്സിജൻ ലഭിക്കാതെ 25 രോഗികൾ ഡൽഹി ഗംഗാറാം ആശുപത്രിയിൽ മരണപ്പെട്ടു

0
22

ഡൽഹി : ഓക്സിജൻ അഭാവം മൂലം ഡൽഹിയിൽ വീണ്ടും ദുരന്തം. ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ സർ സർ ഗംഗാ റാം ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 രോഗികൾ ഓക്സിജൻ ലഭിക്കാതെെ മരിച്ചു . മറ്റ് 60 രോഗികൾ അപകടാവസ്ഥയിൽ ആണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഇരുന്നൂറോളം പേരാണ് ആശുപത്രിയിൽ നിലവിൽ കോവിഡ്് ബാധിച്ച് ചികിത്സയിലുള്ളത്.