പി‌എ‌സി‌ഐ സേവനങ്ങളിൽ തടസ്സം നേരിടും

0
24

വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി‌എ‌സി‌ഐ) അറിയിച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായാണിത്