കുവൈത്ത് സിറ്റി: പാകിസ്ഥാൻ സ്വദേശിയായ ഹംസ റിയാസ് എന്ന പതിനേഴുകാരനെയാണ് ഖൈത്താനിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. പോലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ആത്മഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.