പൽപക് വനിതാവേദിയുടെ നേത്യത്വത്തിൽ സ്ഥാപിച്ച ശുദ്ധജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

പൽപക് വനിതാവേദിയുടെ നേത്യത്വത്തിൽ വടക്കൻഞ്ചേരി ദൈവദാൻ സെന്റെറിൽ സ്ഥാപിച്ചു നൽകുന്ന ശുദ്ധജല കുടിവെള്ള പദ്ധതിയുടെ (സ്നേഹസ്പർശം-2021)ഉദ്ഘാടനം കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിൽ നിലവിൽ നാട്ടിൽ സന്നിഹിതരായിക്കുന്ന പൽപക് കുടുംബാംഗങ്ങളുടെ സാനിദ്ധ്യത്തിൽ 30-07-2021 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട വടക്കൻഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി സുരേഷ് നിവ്വഹിച്ചു.

പദ്ധതി സമർപ്പണത്തിന്റെ ഭാഗമായി 31-07-2021 ന് ശനിയാഴ്ച ദിവസം ദൈവദാൻ സെന്ററിലെ 200ൽ പരം അമ്മന്മാർക്ക് ഉച്ചഭക്ഷണവും വനിതാവേദി നൽകുന്നതാണ്