കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ ശതമാനത്തിൽ ഭേദഗതി വരുത്തുന്നത് മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ഈ മേഖലയിൽ ദേശീയ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കനുസൃതമായും സിവിൽ സർവീസ് കൗൺസിലിന്റെ ഏകോപനത്തിലുമാണ് വർദ്ധന വരുത്തേണ്ടത്. ഉചിതമായ അനുപാതവും ധാരണകളും ക്രമീകരിക്കുന്നതിൽ കൂടുതൽ പഠനം നടത്തുന്നതിനായാണ് ഇത് മാറ്റി വയ്ക്കുന്നത്. | ‘