കുവൈത്ത് സിറ്റി: “വേലക്കാരി” എന്ന പദത്തിന് പകരം “ഗാർഹിക തൊഴിലാളി” എന്ന വാക്ക് ഉപയോഗിക്കണമെന്നുള്ള കരട് ബിൽ ചൊവ്വാഴ്ച കുവൈറ്റ് നാഷണൽ അസംബ്ലി പാസാക്കി. കുവൈറ്റ് നിയമങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക്, പ്രത്യേകിച്ച് മനുഷ്യാവകാശവുമായി ബന്ധപ്പെട്ടവയ്ക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ആണ് ഇത് ഇന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആകെയുള്ള 33 എംപിമാരിൽ 32 പേരും ഇത് അംഗീകരിച്ചും കേവലം ഒരു അംഗം ഇതിനെതിരായും വോട്ട് ചെയ്തു
Home Middle East Kuwait ‘വേലക്കാരി ‘ക്ക് പകരം ‘ഗാർഹിക തൊഴിലാളി’ക്ക് കുവൈത്ത് പാർലമെന്റ് അംഗീകാരം നൽകി