തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് എയർപോർട്ടിൽ സൗജന്യ കോവിഡ് പരിശോധന ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു . രാജ്യത്ത് 16 സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് കൂടിയ സാഹചര്യത്തിൽ എയർപോർട്ടുകളിൽ നിരീക്ഷണം കർശനമാക്കണമെ കേന്ദ്ര നിർദേശത്തെ തുടർന്നാണ് പി സി ആർ പരിശോധന നിർബന്ധമാക്കിയത്. ഈയൊരു സാഹചര്യത്തിൽ ഇതിൽ വിദേശത്തുനിന്ന് വരുന്നവർക്ക് ടെസ്റ്റ് നടത്താതിരിക്കാനാകില്ല.വരുന്ന പ്രവാസികളുടെ പരിശോധന സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോ പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടതും അതും ഗൾഫ് രാജ്യങ്ങളിലെ യാത്രാനിയന്ത്രണം മൂലം കൊല്ലം ട്രാൻസിറ്റ് രാജ്യങ്ങളിൽ കൂടിയതുമായ നിരവധി പ്രവാസികളാണ് സ്വദേശത്തേക്ക് തിരിച്ചുവരുന്നത്. ഈയൊരു സാഹചര്യത്തിൽ പ്രവാസികളിൽ നിന്നും ഉ എയർപോർട്ടുകളിലെ പിസി ആർ പരിശോധന ചെലവ് ഈടാക്കേണ്ട എന്നാണ് സർക്കാർ തീരുമാനിച്ചത്