PIFSS പെൻഷനുകളിൽ 30 ദിനാറിൻ്റെ വർദ്ധിപ്പിക്കും

0
15

കുവൈത്ത് സിറ്റി: 2022 ഓഗസ്റ്റ് 1 മുതൽ പെൻഷനുകൾ 30 ദിനാർ വർദ്ധിപ്പിക്കാൻ പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സെക്യൂരിറ്റി പദ്ധതിയിടുന്നതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു, അതിനനുസരിച്ച് അർഹതയുള്ളവരുടെ ഓഹരികൾ വർദ്ധിക്കും