ലണ്ടനിലേക്ക് ഫ്ലൈറ്റ് സർവീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതം

0
22

കുവൈത്ത് സിറ്റി : ദേശീയ വിമാനക്കമ്പനികൾക്കായി ലണ്ടനിലേക്ക് ഫ്ലൈറ്റ് സർവീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് അധികൃതർ. വിഷയം അവലോകനം ചെയ്ത് വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി അറബ് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തു .