പെരുമണ്ണ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് ചാപ്റ്റർ ഈദ് സൗഹൃദം 2021; പ്രിയപ്പെട്ടവർക്കൊരു പെരുന്നാൾ സമ്മാനം പരിപാടി സംഘടിപ്പിച്ചു

0
32

മലപ്പുറം: ബലിപെരുന്നാളിനോട് അനുബന്ധിച്ച് പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ പെരുമണ്ണ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് ചാപ്റ്റർ ഈദ് സൗഹൃദം 2021; പ്രിയപ്പെട്ടവർക്കൊരു പെരുന്നാൾ സമ്മാനം എന്ന പേരിൽ മരണപ്പെട്ടു പോയ പ്രവാസികളുടെ വിധവകൾക്കടക്കം മറ്റുപ്രവാസി കുടുംബങ്ങൾക്കും മാത്രമായി പെരുന്നാൾ ഗിഫ്റ്റ് വിതരണം ചെയ്തു

വിതരണത്തിൻ്റെ ഉൽഘാടനം നാട്ടിൽ PCFGC ചെയർമാൻ MA ബക്കർ ഉലൂമി നിർവഹിച്ചതായി കുവൈറ്റിൽ നിന്നും
കൺവീനർ അബൂബക്കർ കോഴിച്ചന അറിയിച്ചു.