തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില മുന്നോട്ടുതന്നെ

0
22

ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 92 രൂപ 69 പൈസയാണ്പെട്രോൾ വില. ഡീസൽ വില 87 രൂപ 22 പൈസയും.

കൊച്ചിയിൽ പെട്രോളിന് 90 രൂപ 85 പൈസയും ഡീസലിന് 85 രൂപ 49 പൈസയുമായി. ഇന്ധനവില കൂടുന്നതിന് അനുസരിച്ച് അവശ്യസാധനങ്ങളുടെ വിലയിലും വർധന ഉണ്ടാകും