Pizza Inn എന്ന American ഫ്രഞ്ചിസിയൂടെ രണ്ടാമത്തെ outlet innale Grand Hyper Market Jleed Al Shuyoukh ഇലെ പുതിയതായി തുറന്ന food courtil ഉത്ഘടനം നടന്നു.
ചടങ്ങിൽ Raja Group MD Jay Mirchandani, General Manager Sheethal Nambiar, ഗ്രാൻഡ് Hyper CEO Mohammed Suneer എന്നിവർ ആശമാ പ്രസംഗം നടത്തി .
ഗ്രാൻഡ്ഡുമായി ഒത്തു നടത്തുന്ന ഈ സംരഭമത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി outlet തുറക്കാനും ഉള്ള പദ്ധതി നടപ്പിലാകും എന്ന് Raja ഗ്രൂപ്പ് സിഇഒ Rohit Mirchandani അറിയിച്ചു .