താമസ നിയമ ലംഘനം, 18 പേർ പിടിയില്‍

0
26

കുവൈത്ത് സിറ്റി: രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി നിയമ ലംഘകരായ 18 പേരെക്കൂടെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഹവല്ലി, സാല്‍മിയ എന്നിവിടങ്ങളില്‍ നിന്നായി 8 പേരും, ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് നിന്നായി 10 പേരുമാണ് പിടിയിലായത്.