കുവൈത്തിൽ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ ജയിൽ ഗാർഡിനെതിരെ കേസെടുത്തു

0
25

കുവൈത്ത് സിറ്റി: കുവൈറ്റിലെ സെൻട്രൽ ജയിലിൽ തടവുകാർക്ക് മയക്കുമരുന്നും മൊബൈൽ ഫോണുകളും എത്തിച്ചു നൽകിയ സൈനിക ഉദ്യോഗസ്ഥൻ പിടിയിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ തുക പ്രതിഫലമായി ഈടാക്കിയാണ് ഇയാൾ ഇവ ജയിലിനകത്തേക്ക് കടത്തിയതെന്ന് പത്രം റിപ്പോർട്ട് ചെയ്തു.