Middle EastKuwait നിയമം ലംഘിച്ച് സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോയ സ്വകാര്യ കാർ ഡ്രൈവർ അറസ്റ്റിൽ By Publisher - November 3, 2022 0 24 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: സ്വകാര്യ കാറിൽ 14 കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയ ഡ്രൈവർ കുവൈത്തിൽ അറസ്റ്റിൽ. സ്‌കൂൾ കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ കൊണ്ടു പോയതിനാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്.