Middle EastKuwaitNews അനാശാസ്യം; പ്രവാസികൾ പിടിയിൽ By Publisher - July 5, 2022 0 17 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രവാസികൾ പിടിയിൽ. ഹവല്ലി പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ മനുഷ്യക്കടത്തിലും ഏർപ്പെട്ടിരുന്നതായും ഉദ്യോഗർ വ്യക്തമാക്കി